FLASH NEWS

സ്കൂള്‍ തല സ്പോര്‍സ് മല്‍സരങ്ങള്‍ ഒക്ടോബര്‍ 14, 15 തിയ്യതികളില്‍ സ്കൂള്‍ ഗ്രൗണ്ടില്‍ വെച്ച് നടക്കുന്നു. ...... .

Tuesday, 14 October 2014

സ്കൂള്‍തല പ്രവ൪ത്തിപരിചയ,ഗണിതമേള 2014-15

കൊളത്തൂര്‍സ്ക്കൂള്‍പ്രവൃത്തിപരിചയമേള 2014-15

സ്ക്കൂള്‍പ്രവൃത്തിപരിചയ,ഗണിത,സാമൂ‌‌‌ഹിക,ശാസ്ത്രമേള2014 ഒക്ടോബര്‍ 30ന് നടന്നു.മേളയില്‍ നിര്‍മ്മിച്ച വസ്തുക്കളുടെ പ്രദര്‍ശനവും നടന്നു.പ്രദര്‍ശനം രക്ഷിതാക്കളുടെ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി.






സബ് ജില്ലാ ഗണിത ക്വിസ് മത്സരം

കാസറഗോഡ് സബ് ജില്ലാ ഗണിത ക്വിസ് മത്സരത്തില്‍ കൊളത്തൂ൪ സ്കൂളിലെ 10 ാം ക്ലാസ്സ് വിദ്യാ൪ത്ഥി ഹരികൃഷ്ണന്‍ കെ ഒന്നാം സ്ഥാനം നേടി.

                        

            !!!! അഭിനന്ദനങ്ങള്‍!!!!

Friday, 10 October 2014

ആട് വിതരണം  ഉദ്ഘാടനം  ബ്ലോക്ക്‌ പഞ്ചായത്ത്‌  മെമ്പർ  ശ്രീമതി സുശീല നിർവഹിക്കുന്നു .

മുട്ട  വിതരണം  ഉദ്ഘാടനം