FLASH NEWS

സ്കൂള്‍ തല സ്പോര്‍സ് മല്‍സരങ്ങള്‍ ഒക്ടോബര്‍ 14, 15 തിയ്യതികളില്‍ സ്കൂള്‍ ഗ്രൗണ്ടില്‍ വെച്ച് നടക്കുന്നു. ...... .

Friday 22 August 2014

ഗണിത ക്വിസ് മത്സരം

                     

സ്കൂള്‍ ഗണിത ക്വിസ് മത്സരത്തില്‍ 10 ബി ക്ലാസിലെ ഹരികൃഷ്ണന്‍.കെ ഒന്നാം സ്ഥാനം നേടി.

                           

           congradulations...


.........വിദ്യാഭ്യാസ വാര്‍ത്തകള്‍.... ആഗസ്ത് 29 ലെ പരീക്ഷകള്‍ സെപ്തംബ൪ 5 ലേക്ക് മാറ്റി.

Thursday 21 August 2014

സ്വാതന്ത്ര്യ ദിനാഘോഷം

                  സ്വാതന്ത്ര്യ ദിനാഘോഷം

        സ്വാതന്ത്ര്യ  ദിനത്തില്‍ കൃത്യം 9.30 ന് പതാകയുയ൪ത്തി. ഹെഡ്മിസ്റ്ററസ് ദാക്ഷായനി ടീച്ച൪ സ്വാതന്ത്രദിന സന്ദേശം നല്‍കി.
വ൪ണ്ണ ശബളമായ സ്വാതന്ത്ര്യദിന റാലി നടത്തി. തുട൪ന്ന് നടന്ന ചടങ്ങില്‍ കുട്ടികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.

Thursday 14 August 2014

STEPS

                                        

                               SPECIAL CLASS P T A


 STEPS  ന്റെ  ഭാഗമായുള്ള  CPTA  13 ഓഗസ്റ്റ്‌  2014  ന്   ഉച്ചയക്ക് 2 മണിക്ക്‌ ആരംഭിച്ചു .
ചടങ്ങില്  ഹെഡ് മാസ്റ്റര്  ഇന് ചാര്ജ്  പി കെ മനോഹരന സ്വാഗതം പറഞ്ഞു . PTA  പ്രസിഡണ്ട്‌ 
ശ്രീ ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു . വാര്ഡ്  മെമ്പർ ശ്രീ ബാലകൃഷ്ണൻ  ഉദ്ഘാടനംചെയ്തു . പി ടി എ വൈസ് പ്രസിഡന്റ്‌  ചന്ദ്രന്  ആശംസ അര്പിച്ചു .


Monday 11 August 2014

പച്ചക്കറി കൃഷി

                                                             


സ്കൂളിനെ  സ്വയംപര്യപ്തമാക്കുക  എന്ന ലക്ഷ്യത്തോടെ  പച്ചക്കറി കൃഷി ആരംഭിച്ചു .