ആട്യ പാട്യ മല്‍സരത്തില്‍ നാഗപ്പൂരില്‍ വെച്ച് നടന്ന ദേശീയ മല്‍സരത്തില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ അഭിനവ് പി യ്ക്ക് സ്കൂളില്‍ പി.ടി.എ കമ്മറ്റി വക അനുമോദനം നല്‍കി. അനുമോദന യോഗം കാറഡുക്ക ബ്ലാക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഓമന രാമചന്ദ്രന്‍ ഉല്‍ഘാടനം ചെയ്തു.
No comments:
Post a Comment