FLASH NEWS

സ്കൂള്‍ തല സ്പോര്‍സ് മല്‍സരങ്ങള്‍ ഒക്ടോബര്‍ 14, 15 തിയ്യതികളില്‍ സ്കൂള്‍ ഗ്രൗണ്ടില്‍ വെച്ച് നടക്കുന്നു. ...... .

Thursday, 29 September 2016


ആട്യപാട്യ മല്‍സരം നാഗ്പ്പൂരില്‍ വെച്ച് നടന്ന ദേശീയ മല്‍രത്തില്‍ മൂന്നാം സ്ഥാനം നേടിയ കേരള ടീമിലെ അംഗം അഭിനവ് പി യ്ക്ക് നല്‍കിയ അനുമോദന യോഗത്തില്‍  കാറ‍ഡുക്ക ബ്ലാക്ക് പഞ്ചായത്ത് പ്രസി‍ഡന്റ് ശ്രീമതി ഓമന രാമചന്ദ്രന്‍ ഉപഹാരം നല്‍കുന്നു.

ആട്യ പാട്യ മല്‍സരത്തില്‍ നാഗപ്പൂരില്‍ വെച്ച് നടന്ന ദേശീയ മല്‍സരത്തില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ അഭിനവ് പി യ്ക്ക് സ്കൂളില്‍ പി.ടി.എ കമ്മറ്റി വക അനുമോദനം നല്‍കി.  അനുമോദന യോഗം  കാറഡുക്ക ബ്ലാക്ക് പ‍ഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഓമന രാമചന്ദ്രന്‍ ഉല്‍ഘാടനം ചെയ്തു.

Sunday, 20 September 2015

ആട് വിതരണം

 41ാമത്തെ ആട് വിതരണം ഹെഡ്മാസ്റ്റര്‍ ശ്രീകാന്ത് സര്‍ നിര്‍വ്വഹിക്കുന്നു

Monday, 31 August 2015

ഓണാഘോഷം 2015
 ഓണാഘോഷത്തിന്റെ ഭാഗമായി 1 മുതല്‍ 10 വരെ ക്ലാസുകളില്‍ പൂക്കള മല്‍സരം സംഘടിപ്പിച്ചു.ബലൂണ്‍ പൊട്ടിക്കല്‍,ലെമണ്‍ ആന്‍ഡ് സ്പൂണ്‍,മെഴുക് തിരി കത്തിച്ചു കൊണ്ടുള്ള ഓട്ടം,ചാക്കിലോട്ടം,മ്യൂസിക്കല്‍ ചെയര്‍,കമ്പവലി എന്നീ മല്‍സരങ്ങള്‍ കുട്ടികള്‍ക്കായി നടത്തി.പി.ടി.എ യുടെ നേതൃത്വത്തില്‍ ഓണസദ്യ വിതരണം ചെയ്തു.



പൂക്കള മല്‍സരം
ബലൂണ്‍ പൊട്ടിക്കല്‍,

ലെമണ്‍ ആന്‍ഡ് സ്പൂണ്‍,

കമ്പവലി

ഓണസദ്യ




Saturday, 29 August 2015

SCHOOL PARLIAMENT ELECTION 2015-16

 സ്കൂള്‍ പാര്‍ലമെന്റ് ഇലക്ഷന്‍ 13/08/2015ന് നടന്നു.സ്കൂള്‍ ലീഡര്‍ ആയി ഗോപാലകൃഷ്ണനെ തിരഞ്ഞെടുത്തു.

HM സ്കൂള്‍ലീഡര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നു

ക്ലാസ് ലീഡര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നു