ഓണാഘോഷം
സെപ്തംബര്‍ 5 വെള്ളിയാഴ്ച്ച ഓണാഘോഷം നടന്നു. വിവിധ കലാമത്സരങ്ങൾ സംഘടിപ്പിച്ചു .പരിപാടികൾ ഹെഡ്മിസ്റ്ററസ് ദാക്ഷായണി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. പൂക്കളമത്സരം,കമ്പവലി ,ക്ലാസ്സ്തല മത്സരങ്ങള്‍ നടത്തി. കുട്ടികള്‍ക്ക് ഓണസദ്യ നല്‍കി. പി.ടി. എ. മെബ൪മാരും ,രക്ഷിതാക്കളും ,നാട്ടുകാരും പങ്കെടുത്തു. സമാപന സമ്മേളനത്തിൽ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ പി.ടി.എ.വൈസ് പ്രസിഡണ്ട് കെ.കെ.നാരായണന്‍ നിർവഹിച്ചു .
പൂക്കളമത്സരം
ക്ലാസ്സ്‌തലമത്സരങ്ങള്‍
No comments:
Post a Comment