FLASH NEWS
Monday, 25 August 2014
Saturday, 23 August 2014
Friday, 22 August 2014
ഗണിത ക്വിസ് മത്സരം
സ്കൂള്‍ ഗണിത ക്വിസ് മത്സരത്തില്‍ 10 ബി ക്ലാസിലെ ഹരികൃഷ്ണന്‍.കെ ഒന്നാം സ്ഥാനം നേടി.
congradulations...
Thursday, 21 August 2014
സ്വാതന്ത്ര്യ ദിനാഘോഷം
സ്വാതന്ത്ര്യ ദിനാഘോഷം
സ്വാതന്ത്ര്യ ദിനത്തില്‍ കൃത്യം 9.30 ന് പതാകയുയ൪ത്തി. ഹെഡ്മിസ്റ്ററസ് ദാക്ഷായനി ടീച്ച൪ സ്വാതന്ത്രദിന സന്ദേശം നല്‍കി.
വ൪ണ്ണ ശബളമായ സ്വാതന്ത്ര്യദിന റാലി നടത്തി. തുട൪ന്ന് നടന്ന ചടങ്ങില്‍ കുട്ടികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.
Thursday, 14 August 2014
STEPS
SPECIAL CLASS P T A
STEPS ന്റെ ഭാഗമായുള്ള CPTA 13 ഓഗസ്റ്റ് 2014 ന് ഉച്ചയക്ക് 2 മണിക്ക് ആരംഭിച്ചു .
ചടങ്ങില് ഹെഡ് മാസ്റ്റര് ഇന് ചാര്ജ് പി കെ മനോഹരന സ്വാഗതം പറഞ്ഞു . PTA പ്രസിഡണ്ട്
ശ്രീ ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു . വാര്ഡ് മെമ്പർ ശ്രീ ബാലകൃഷ്ണൻ ഉദ്ഘാടനംചെയ്തു . പി ടി എ വൈസ് പ്രസിഡന്റ് ചന്ദ്രന് ആശംസ അര്പിച്ചു .
Monday, 11 August 2014
Subscribe to:
Posts (Atom)