സ്വാതന്ത്ര്യ ദിനാഘോഷം
സ്വാതന്ത്ര്യ ദിനത്തില്‍ കൃത്യം 9.30 ന് പതാകയുയ൪ത്തി. ഹെഡ്മിസ്റ്ററസ് ദാക്ഷായനി ടീച്ച൪ സ്വാതന്ത്രദിന സന്ദേശം നല്‍കി.
വ൪ണ്ണ ശബളമായ സ്വാതന്ത്ര്യദിന റാലി നടത്തി. തുട൪ന്ന് നടന്ന ചടങ്ങില്‍ കുട്ടികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.
ആഘോഷം പൊടിപൊടിച്ചു
ReplyDelete