FLASH NEWS

സ്കൂള്‍ തല സ്പോര്‍സ് മല്‍സരങ്ങള്‍ ഒക്ടോബര്‍ 14, 15 തിയ്യതികളില്‍ സ്കൂള്‍ ഗ്രൗണ്ടില്‍ വെച്ച് നടക്കുന്നു. ...... .

Thursday, 14 August 2014

STEPS

                                        

                               SPECIAL CLASS P T A


 STEPS  ന്റെ  ഭാഗമായുള്ള  CPTA  13 ഓഗസ്റ്റ്‌  2014  ന്   ഉച്ചയക്ക് 2 മണിക്ക്‌ ആരംഭിച്ചു .
ചടങ്ങില്  ഹെഡ് മാസ്റ്റര്  ഇന് ചാര്ജ്  പി കെ മനോഹരന സ്വാഗതം പറഞ്ഞു . PTA  പ്രസിഡണ്ട്‌ 
ശ്രീ ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു . വാര്ഡ്  മെമ്പർ ശ്രീ ബാലകൃഷ്ണൻ  ഉദ്ഘാടനംചെയ്തു . പി ടി എ വൈസ് പ്രസിഡന്റ്‌  ചന്ദ്രന്  ആശംസ അര്പിച്ചു .


No comments:

Post a Comment