കൂട്ടയോട്ടം നടത്തുന്നു........
FLASH NEWS
Wednesday, 17 December 2014
Tuesday, 14 October 2014
സബ് ജില്ലാ ഗണിത ക്വിസ് മത്സരം
കാസറഗോഡ് സബ് ജില്ലാ ഗണിത ക്വിസ് മത്സരത്തില്‍ കൊളത്തൂ൪ സ്കൂളിലെ 10 ാം ക്ലാസ്സ് വിദ്യാ൪ത്ഥി ഹരികൃഷ്ണന്‍ കെ ഒന്നാം സ്ഥാനം നേടി.
!!!! അഭിനന്ദനങ്ങള്‍!!!!
Sunday, 28 September 2014
Tuesday, 9 September 2014
Mathematics Project
എണ്ണല്‍സംഖ്യകളുടെ കൃതികളം സമാന്തശ്രേണിയും എന്ന പ്രൊജക്റ്റിന് ഇവിടെ ക്ലിക്ക് ചെയ്യുക.
"Happy Onam"
ഓണാഘോഷം
സെപ്തംബര്‍ 5 വെള്ളിയാഴ്ച്ച ഓണാഘോഷം നടന്നു. വിവിധ കലാമത്സരങ്ങൾ സംഘടിപ്പിച്ചു .പരിപാടികൾ ഹെഡ്മിസ്റ്ററസ് ദാക്ഷായണി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. പൂക്കളമത്സരം,കമ്പവലി ,ക്ലാസ്സ്തല മത്സരങ്ങള്‍ നടത്തി. കുട്ടികള്‍ക്ക് ഓണസദ്യ നല്‍കി. പി.ടി. എ. മെബ൪മാരും ,രക്ഷിതാക്കളും ,നാട്ടുകാരും പങ്കെടുത്തു. സമാപന സമ്മേളനത്തിൽ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ പി.ടി.എ.വൈസ് പ്രസിഡണ്ട് കെ.കെ.നാരായണന്‍ നിർവഹിച്ചു .
പൂക്കളമത്സരം
ക്ലാസ്സ്‌തലമത്സരങ്ങള്‍
ഓണസദ്യ
Monday, 25 August 2014
Saturday, 23 August 2014
Friday, 22 August 2014
ഗണിത ക്വിസ് മത്സരം
സ്കൂള്‍ ഗണിത ക്വിസ് മത്സരത്തില്‍ 10 ബി ക്ലാസിലെ ഹരികൃഷ്ണന്‍.കെ ഒന്നാം സ്ഥാനം നേടി.
congradulations...
Thursday, 21 August 2014
സ്വാതന്ത്ര്യ ദിനാഘോഷം
സ്വാതന്ത്ര്യ ദിനാഘോഷം
സ്വാതന്ത്ര്യ ദിനത്തില്‍ കൃത്യം 9.30 ന് പതാകയുയ൪ത്തി. ഹെഡ്മിസ്റ്ററസ് ദാക്ഷായനി ടീച്ച൪ സ്വാതന്ത്രദിന സന്ദേശം നല്‍കി.
വ൪ണ്ണ ശബളമായ സ്വാതന്ത്ര്യദിന റാലി നടത്തി. തുട൪ന്ന് നടന്ന ചടങ്ങില്‍ കുട്ടികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.
Thursday, 14 August 2014
STEPS
SPECIAL CLASS P T A
STEPS ന്റെ ഭാഗമായുള്ള CPTA 13 ഓഗസ്റ്റ് 2014 ന് ഉച്ചയക്ക് 2 മണിക്ക് ആരംഭിച്ചു .
ചടങ്ങില് ഹെഡ് മാസ്റ്റര് ഇന് ചാര്ജ് പി കെ മനോഹരന സ്വാഗതം പറഞ്ഞു . PTA പ്രസിഡണ്ട്
ശ്രീ ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു . വാര്ഡ് മെമ്പർ ശ്രീ ബാലകൃഷ്ണൻ ഉദ്ഘാടനംചെയ്തു . പി ടി എ വൈസ് പ്രസിഡന്റ് ചന്ദ്രന് ആശംസ അര്പിച്ചു .
Monday, 11 August 2014
Friday, 18 July 2014
Subscribe to:
Posts (Atom)