FLASH NEWS

സ്കൂള്‍ തല സ്പോര്‍സ് മല്‍സരങ്ങള്‍ ഒക്ടോബര്‍ 14, 15 തിയ്യതികളില്‍ സ്കൂള്‍ ഗ്രൗണ്ടില്‍ വെച്ച് നടക്കുന്നു. ...... .

Monday 31 August 2015

ഓണാഘോഷം 2015
 ഓണാഘോഷത്തിന്റെ ഭാഗമായി 1 മുതല്‍ 10 വരെ ക്ലാസുകളില്‍ പൂക്കള മല്‍സരം സംഘടിപ്പിച്ചു.ബലൂണ്‍ പൊട്ടിക്കല്‍,ലെമണ്‍ ആന്‍ഡ് സ്പൂണ്‍,മെഴുക് തിരി കത്തിച്ചു കൊണ്ടുള്ള ഓട്ടം,ചാക്കിലോട്ടം,മ്യൂസിക്കല്‍ ചെയര്‍,കമ്പവലി എന്നീ മല്‍സരങ്ങള്‍ കുട്ടികള്‍ക്കായി നടത്തി.പി.ടി.എ യുടെ നേതൃത്വത്തില്‍ ഓണസദ്യ വിതരണം ചെയ്തു.



പൂക്കള മല്‍സരം
ബലൂണ്‍ പൊട്ടിക്കല്‍,

ലെമണ്‍ ആന്‍ഡ് സ്പൂണ്‍,

കമ്പവലി

ഓണസദ്യ




No comments:

Post a Comment