സ്വാതന്ത്ര്യദിനാഘോഷം
 
|  | 
| സ്വാതന്ത്ര്യദിന റാലി | 
|  | 
| എന്‍ഡോവ്മെന്റ് വിതരണം | 
|  | 
| പായസവിതരണം | 
സ്വാതന്ത്ര്യദിനാഘോഷത്തിന് സ്കൂളില്‍ റാലി സംഘടിപ്പിച്ചു. സ്വാതന്ത്ര്യസമരചരിത്ര ക്വിസ്,ദേശഭക്തിഗാനമല്‍സരം,ചുവര്‍പത്രിക നിര്‍മ്മാണം,പ്രസംഗം,സ്കിറ്റ് എന്നാ പരിപാടികള്‍ സംഘടിപ്പിച്ചു.അതിനോടനുബന്ധിച്ച പൊതുസമ്മേളനം മെമ്പര്‍ ശ്രീ.ബാലകൃഷ്ണന്‍ അവര്‍കള്‍ ഉദ്ഘാടനം ചെയ്തു.കുട്ടികള്‍ക്ക് വിവിധ  എന്‍ഡോവ്മെന്റ് വിതരണം നടന്നു.മധുരപലഹാരവിതരണം ചെയ്തു.പി.ടി.എയുടെ നേതൃത്വത്തില്‍ പായസവിതരണം നടന്നു
 
 
No comments:
Post a Comment