വായനാവാരം
വായനാവാരത്തിന്റെ ഭാഗമായി വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം എഴുത്തുകാരനും കഥകളി,നാടക കലാകാരനുമായ ശ്രീ. സന്തോഷ് പനയാല്‍ നിര്‍വഹിച്ചു.വിദ്യാലയം സന്ദര്‍ശിച്ചതിന്റെ ഓര്‍മ്മയ്ക്കായി ഹെഡ്മിസ്ട്രസ് ശ്രീമതി ദാക്ഷായണി ടീച്ചര്‍, ശ്രീ.സന്തോഷ് പനയാലും ചേര്‍ന്ന് വൃക്ഷത്തൈ നട്ടു.വായനാവാരത്തിന്റെ ഭാഗമായി നടത്തിയ സാഹിത്യക്വിസിന്റെ സമ്മാനം ശ്രീ. സന്തോഷ് പനയാല്‍ വിതരണം ചെയ്തു.
|
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനംAശ്രീ. സന്തോഷ് പനയാല്‍ നിര്‍വഹിക്കുന്നു |
|
സാഹിത്യക്വിസിന്റെ സമ്മാനം ശ്രീ. സന്തോഷ് പനയാല്‍ വിതരണം ചെയ്യുന്നു. |
No comments:
Post a Comment